ബജാജ് ഫിൻസെർവിലേക്ക് മാറുന്നതിലൂടെ നിങ്ങൾ ലാഭിക്കുന്ന തുക കണക്കാക്കാൻ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ ഉപയോഗിക്കുക.
ആകെ അനുവദിച്ച ലോണ്‍ തുക (Rs.ല്‍)*
രൂ
നിലവിലുള്ള ലോണ്‍ കാലയളവ്മാസം
നിലവിലുള്ള പലിശ നിരക്ക്ശതമാനം
BFL പലിശ നിരക്ക്ശതമാനം
രൂ. 0
ബജാജ് ഫിൻസെർവിലേക്കുള്ള ലോൺ ട്രാൻസ്ഫറിനൊപ്പം സേവ് ചെയ്ത മൊത്തം തുക
രൂ. 0
ടോപ്പ്-അപ്പ് ലോണ്‍ യോഗ്യതയുള്ള തുക
രൂ. 0
പുതിയ ലോണ്‍ യോഗ്യതയുള്ള തുക
ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?
ശേഷിക്കുന്ന ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സാധ്യമായ സേവിംഗ്സ് വിലയിരുത്തുന്നതിന് ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് അനുയോജ്യമാണ്. താഴെപ്പറയുന്ന ലളിതമായ ഘട്ടങ്ങൾ പിന്തുടരുകയും ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ എളുപ്പത്തിൽ ഉപയോഗിക്കുകയും ചെയ്യുക.
ആദ്യം, നിലവിലുള്ള ലോണിന്റെ ലെന്‍ഡറിന്റെ പേര് പങ്കിടുക
ആരംഭ, അവസാന തീയതികൾ വ്യക്തമാക്കി ലോൺ കാലയളവ് പരാമർശിക്കുക
അടുത്തതായി, പ്രോപ്പർട്ടിയുടെ ലൊക്കേഷൻ എന്റർ ചെയ്യുക
അതിന് ശേഷം, അനുവദിച്ച മൊത്തം ലോൺ തുകയ്ക്കുള്ള മൂല്യങ്ങൾ, ശേഷിക്കുന്ന റീപേമെന്റ് കാലയളവ്, നിലവിലുള്ള ഹോം ലോൺ പലിശ എന്നിവ സെറ്റ് ചെയ്യുക.
അവസാനമായി, ബാലൻസ് ട്രാൻസ്ഫർ ഉദ്ദേശിക്കുന്നിടത്തേക്ക് ലെൻഡിംഗ് സ്ഥാപനത്തിന്റെ പലിശ നിരക്ക് വ്യക്തമാക്കുകയും അപ്ലെ എന്നതിൽ ക്ലിക്ക് ചെയ്യുകയും ചെയ്യുക.
നിങ്ങൾ പലിശയിൽ ലാഭിക്കാൻ തയ്യാറാണെങ്കിലും ബാലൻസ് ട്രാൻസ്ഫർ മൂല്യമുണ്ടോ എന്ന് വിലയിരുത്താനും ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് നിർണ്ണായകമാണ്.
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിന്റെ ചില പ്രധാന നേട്ടങ്ങൾ താഴെ ചർച്ച ചെയ്തിരിക്കുന്നു:
ഇത് ഉപയോഗിക്കാൻ എളുപ്പമാണ്, അതിന് വിദഗ്ദ്ധ സഹായം ആവശ്യമില്ല. നിലവിലുള്ള പലിശ നിരക്കും കാലയളവും പോലുള്ള ചില പ്രധാന വിവരങ്ങൾ മാത്രമേ നൽകേണ്ടതുള്ളൂ.
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ ഉപയോഗിച്ച് ബാലൻസ് ട്രാൻസ്ഫറിന് ശേഷം നടത്താവുന്ന സമ്പാദ്യം മനസ്സിലാക്കാൻ സഹായിക്കുന്നു.
ഒരു വ്യക്തി ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ, ബാലൻസ് ട്രാൻസ്ഫറിന് ശേഷം നൽകേണ്ട പ്രതീക്ഷിക്കുന്ന EMIക്കുറിച്ചും അവന്/അവൾക്ക് ഒരു ഊഹം ഉണ്ടായിരിക്കും.
കൂടാതെ, ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ മൂലമുള്ള സമ്പാദ്യം നിക്ഷേപിക്കുകയാണെങ്കിൽ വ്യക്തികൾക്ക് സാധ്യമായ വരുമാനത്തെക്കുറിച്ച് ഒരു ധാരണയും ലഭിക്കും.
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ ഉപയോഗിച്ച്, സ്വിച്ച്ഓവറിനുശേഷം വ്യക്തികൾക്ക് പ്രതീക്ഷിക്കുന്ന തിരിച്ചടവ് കാലയളവ് അറിയാനും അതനുസരിച്ച് തീരുമാനമെടുക്കാനും കഴിയും.
പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍
എന്താണ് ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ കാൽക്കുലേറ്റർ?
ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ കാല്‍ക്കുലേറ്റര്‍ ഒരു സൗജന്യ ഓണ്‍ലൈന്‍ ടൂളാണ്, നിങ്ങള്‍ ഒരു ബാലന്‍സ് ട്രാന്‍സ്ഫര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങള്‍ ലാഭിക്കുന്ന തുക കണക്കുകൂട്ടാന്‍ അനുവദിക്കുന്നു.
ഒരാളിൽ നിന്ന് മറ്റൊരാൾക്ക് ഹോം ലോണുകൾ ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ?
ഉവ്വ്, ഒരു ഹോം ലോൺ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയും. ഉടമസ്ഥത കൈമാറ്റം ചെയ്യുമ്പോൾ ഇത് ചെയ്യുന്നതാണ്, എന്നാൽ പ്രത്യേക വ്യവസ്ഥകൾ നിറവേറ്റേണ്ടതാണ്. ഒന്ന്, പുതിയ വായ്പക്കാരന് ഒരു ഹോം ലോണിന് യോഗ്യത ഉണ്ടായിരിക്കണം.
നിങ്ങൾ എപ്പോഴാണ് ഒരു ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ പരിഗണിക്കേണ്ടത്?
ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ പരിഗണിക്കാനുള്ള ഏറ്റവും മികച്ച സമയം നിങ്ങള്‍ നിലവിലുള്ള മാര്‍ക്കറ്റ് നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഒരു ലോണ്‍ സര്‍വ്വീസ് ചെയ്യുമ്പോഴാണ്. നിരക്കുകളിലെ ചെറിയ വ്യത്യാസം ഗണ്യമായ ലാഭത്തിലേക്ക് നയിച്ചേക്കില്ല, എന്നാൽ നിങ്ങൾക്ക് കുറഞ്ഞ ഹോം ലോൺ പലിശ നിരക്കിൽ തിരിച്ചടയ്ക്കാൻ കഴിയുമെങ്കിൽ, നിങ്ങൾ ട്രാൻസ്ഫർ ചെയ്യുന്നത് പരിഗണിക്കണം.
ബജാജ് ഫിൻസെർവിലേക്ക് ഹോം ലോൺ ട്രാൻസ്ഫർ ചെയ്യാൻ എത്ര സമയം എടുക്കും?
നിങ്ങളുടെ ഹോം ലോൺ ബജാജ് ഫിൻസെർവിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് വേഗത്തിലുള്ളതും തടസ്സരഹിതവുമായ പ്രക്രിയയാണ്. ഓൺലൈൻ ലോൺ വ്യവസ്ഥകളുടെയും വേഗത്തിലുള്ള ലോൺ പ്രോസസ്സിംഗ് സവിശേഷതയുടെയും സഹായത്തോടെ, ഒരു ട്രാൻസ്ഫറിന് 5 നും 10 ദിവസത്തിനും ഇടയിൽ എവിടെ വേണമെങ്കിലും എടുക്കാം. ഇത് കുറഞ്ഞ കാലതാമസം ഉറപ്പുവരുത്തുകയും മികച്ച നിരക്കിൽ നിങ്ങളുടെ ഹോം ലോൺ റീപേ ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു.
ഞാൻ അംഗീകരിക്കുന്നു' എന്നതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, അപേക്ഷകർ ഇതിനാൽ ഓരോ അപേക്ഷകനും അംഗീകരിക്കുകയും ചെയ്യുന്നു
ഇവിടെ നൽകിയിരിക്കുന്ന / നൽകുന്ന വിവരങ്ങളും എല്ലാ വിശദാംശങ്ങളും സത്യവും, ശരിയായതും, പൂർണ്ണവും അപ് ടു ഡേറ്റും ആണെന്ന് ഞാൻ / ഞങ്ങൾ പ്രഖ്യാപിക്കുന്നു, ഞാൻ / ഞങ്ങൾ ഒരു വിവരവും മറച്ചുവെച്ചിട്ടില്ല.
ബജാജ് ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് ('BHFL'), അല്ലെങ്കിൽ അതിന്റെ പ്രതിനിധികൾ/ഏജന്റുമാർ എന്നിവർക്ക് ഈ അപേക്ഷയുമായി ബന്ധപ്പെട്ട് എനിക്ക്/അല്ലെങ്കിൽ BHFL വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഉൽപ്പന്നങ്ങൾ/സേവനങ്ങൾ, ടെലിഫോൺ കോളുകൾ/SMS/ബിറ്റ്ലി/ബോട്സ്/ഇമെയിൽ/പോസ്റ്റ് തുടങ്ങിയ വിവിധ കമ്മ്യൂണിക്കേഷൻ ചാനലുകൾ ഉപയോഗിച്ച് എനിക്ക് / അല്ലെങ്കിൽ BHFL ഓഫർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ/സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏതെങ്കിലും ആശയവിനിമയം നടത്താൻ സമ്മതം നൽകുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇവിടെ BHFL അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും സബ്സിഡിയറികള്‍, അഫിലിയേറ്റുകള്‍ അല്ലെങ്കില്‍ അസോസിയേറ്റ് കമ്പനികള്‍ ഇവിടെ പരാമർശിക്കുന്ന വിവരങ്ങളുടെ ഉപയോഗം എന്റെ / ഞങ്ങളുടെ സ്വകാര്യത അല്ലെങ്കില്‍ രഹസ്യസ്വഭാവവുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ ലംഘനമാകില്ല. BHFL ലോൺ അനുവദിക്കുയോ, നിരസിക്കുകയോ ചെയ്താലും, തിരച്ചടവ് കഴിഞ്ഞാലും മേൽപ്പറഞ്ഞ വിവരങ്ങൾ ഉപയോഗിക്കാൻ ഞാന്‍ / ഞങ്ങള്‍ BHFL ന് നിരുപാധികം ഞങ്ങളുടെ അനുമതി നൽകുന്നു. KYC മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആവശ്യമായ ഡോക്യുമെന്റുകൾ നല്‍കുന്നതിന് എനിക്ക്/ഞങ്ങള്‍ക്ക് എതിര്‍പ്പില്ല.
എനിക്ക് / എന്റെ / ഞങ്ങൾക്ക് / ഞങ്ങളുടെ ലോണ്‍ / സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങൾ, തിരിച്ചടവ് ചരിത്രം, പേമെന്റ് മുടക്കം ഉൾപ്പെടെ, എന്നാൽ അതിൽ പരിമിതപ്പെടാതെ ഏത് സമയത്തും ക്രെഡിറ്റ് ഇൻഫർമേഷൻ (‘CIC’) കമ്പനികളെ, അല്ലെങ്കിൽ റഗുലേറ്ററി സ്ഥാപനങ്ങളെ അഥവാ അധികാരികളെ അറിയിക്കാൻ BHFL ന് ഞാന്‍/ ഞങ്ങൾ അനുമതി നല്കുന്നു. അത്തരം വെളിപ്പെടുത്തലിന് BHFL നെ ഉത്തരവാദി ആക്കാതിരിക്കാൻ ഞാൻ / ഞങ്ങൾ സമ്മതിക്കുന്നു.
ഞാൻ/ ഞങ്ങൾ ഏത് സമയത്തും BHFL ആവശ്യപ്പെടുന്ന/ നിശ്ചിത എല്ലാ ലോൺ എഗ്രിമെന്റുകളും മറ്റ് ഡോക്യുമെന്റുകളും ഒപ്പിട്ട്, പ്രാബല്യമാക്കി, സമർപ്പിക്കാമെന്നും, അത്തരം ഡോക്യുമെന്റുകൾക്ക് ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി ഞാൻ/ഞങ്ങൾ അടച്ചുകൊള്ളാമെന്നും സമ്മതിക്കുന്നു. ലോൺ അനുവദിക്കുന്നത് BHFL ന്റെ ഏക വിവേചനാധികാരമാണെന്നും, കാരണമൊന്നും ബോധിപ്പിക്കാതെ എന്റെ/ ഞങ്ങളുടെ ലോൺ നിരസിക്കാനോ, അപേക്ഷിച്ചതിലും കുറവ് തുക അംഗീകരിക്കാനോ ഉള്ള അവകാശം BHFL ൽ നിക്ഷിപ്തമാണെന്നും ഞാൻ/ ഞങ്ങൾ പൂർണമായും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഞാൻ/ ഞങ്ങൾ നൽകിയ മോർഗേജ് ഒറിജിനേഷൻ ഫീസ് റീഫണ്ട് ചെയ്യുന്നതല്ലെന്നും, എന്റെ/ ഞങ്ങളുടെ അപേക്ഷ അഥവാ നിരസിക്കപ്പെട്ടാൽ BHFL ൽ നിന്ന് അതിന്റെ റീഫണ്ട് ആവശ്യപ്പെടില്ലെന്നും ഞാൻ അംഗീകരിക്കുന്നു.
ഈ ലോൺ അനുവദിക്കുന്ന പ്രോസസിന്റെ ഭാഗമായി BHFL തന്നെയോ അല്ലെങ്കില്‍ അതിന്റെ അംഗീകൃത പ്രതിനിധികള്‍ അല്ലെങ്കില്‍ ഏജന്റുകള്‍ വഴിയോ, ആവശ്യമായ അന്വേഷണങ്ങള്‍ നടത്തുകയും, ഏതെങ്കിലും വ്യക്തി/അതോറിറ്റി/കമ്പനി/CIC അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നോ അല്ലെങ്കില്‍ അത് ഈ ലോണ്‍ അനുവദിക്കുന്നതിനുള്ള പ്രക്രിയയില്‍ അനുയോജ്യമാണെന്ന് കരുതുന്ന വിവരങ്ങള്‍ തേടുകയോ/സ്വീകരിക്കുകയോ ചെയ്യാം എന്ന് ഞാന്‍ / ഞങ്ങള്‍ അംഗീകരിക്കുന്നു. BHFL ഏത് സമയത്തും ആവശ്യപ്പെടുന്ന/അഭ്യർത്ഥിക്കാവുന്ന അധിക വിവരങ്ങൾ/ഡോക്യുമെന്റുകൾ സമർപ്പിക്കാൻ ഞാൻ/ഞങ്ങൾ ചുമതല ഏറ്റെടുക്കുന്നു. എനിക്ക്/ഞങ്ങൾക്ക് എതിരെ പാപ്പരത്ത നടപടികളോ റിക്കവറിക്കുള്ള നിയമനടപടികളോ, ക്രിമിനിൽ നടപടിയോ നടക്കുകയോ തീർപ്പാകാതെ തുടരുകയോ ചെയ്യുന്നില്ലെന്ന് ഞാൻ/ഞങ്ങൾ സ്ഥിരീകരിക്കുന്നു.
പ്രോപ്പർട്ടിയുടെ അണ്ടർറൈറ്റിംഗ്, ടൈപ്പ്, ടെക്നിക്കൽ വാല്യുവേഷൻ, ലീഗൽ ക്ലിയറൻസ് എന്നിവ ഉൾപ്പെടെ, അതിൽ പരിമിതപ്പെടാതെ, BHFL ന്റെ ആഭ്യന്തര ക്രെഡിറ്റ് ആന്റ് റിസ്ക്ക് മാനദണ്ഡങ്ങൾ നിറവേറ്റിയാൽ മാത്രമാണ് എനിക്ക്/ ഞങ്ങൾക്ക് ലോൺ നൽകുക.
ഈ ലെറ്റർ ഓഫ് ഓഫർ ഇപ്പറയുന്ന സാഹചര്യങ്ങളിൽ പിൻവലിക്കുന്നതും റദ്ദാക്കുന്നതുമാണ്, അത് തികച്ചും അസാധു ആകുന്നതുമാണ്: (a) ഈ ലോൺ സൗകര്യം തത്വത്തിൽ അനുവദിച്ച പ്രൊപ്പോസലിൽ എന്തെങ്കിലും വസ്തുതാപരമായ മാറ്റങ്ങൾ ഉണ്ടെങ്കിൽ; (b) എന്റെ / ഞങ്ങളുടെ വരുമാനം സംബന്ധിച്ച ഏതെങ്കിലും വസ്തുത, അല്ലെങ്കിൽ ലോണിനുള്ള അപേക്ഷയിൽ എന്റെ / ഞങ്ങളുടെ പ്രൊപ്പോസലിന്റെ മറ്റേതെങ്കിലും പ്രസക്തമായ വസ്തുത മറച്ചുവെക്കുകയോ അല്ലെങ്കിൽ BHFL നെ അറിയിക്കാതിരിക്കുകയോ ചെയ്താൽ; (c) ഇതിലോ ലോൺ അപേക്ഷയിലോ നടത്തിയ ഏതെങ്കിലും പ്രസ്താവന തെറ്റാണെന്നോ അസത്യമാണെന്നോ കണ്ടെത്തിയാൽ.
അനുവദിക്കുന്നതിനുള്ള നിബന്ധനകൾ BHFL ന് ബോധ്യപ്പെടുന്ന വിധത്തിൽ നിറവേറ്റിയില്ലെന്ന് കണ്ടാൽ വായ്പ്പാസൌകര്യം അനുവദിക്കാനും തുടരാനും BHFL ന് ബാധ്യത ഉണ്ടായിരിക്കുന്നതല്ലെന്ന് ഞാൻ/ ഞങ്ങൾ അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല, എനിക്ക്/ഞങ്ങൾക്ക് മുൻകൂർ അറിയിപ്പ് നൽകാതെ അല്ലെങ്കിൽ കാരണങ്ങൾ ബോധിപ്പിക്കാതെ എപ്പോൾ വേണമെങ്കിലും BHFL ന് അതിന്റെ വിവേചനാധികാരത്തിൽ, വരവാകാത്ത തുക (പൂർണമായോ ഭാഗികമായോ) അനുവദിച്ച തുകയിൽ നിന്ന് നിരുപാധികം കിഴിക്കുകയോ, പിൻവലിക്കുകയോ, റദ്ദാക്കകുയോ പരിഷ്ക്കരിക്കുകയോ ചെയ്യാവുന്നതാണ്.
ഞാന്‍ / ഞങ്ങള്‍ ഇതിനാൽ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു, അതായത് (i) കുറഞ്ഞത് 18 വയസ്സ് പ്രായമാണ്, (ii) ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കാനും, വായിക്കാനും എഴുതാനും കഴിയും, (iii) ലോണുമായി ബന്ധപ്പെട്ട് ഇതിലെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുകയും മനസ്സിലാക്കുകയും ചെയ്തു, (iv) ലോണുമായി ബന്ധപ്പെട്ട അത്തരം നിബന്ധനകളും വ്യവസ്ഥകളും ബാധ്യസ്ഥമാണെന്ന് സമ്മതിക്കുന്നു.
ലെന്‍ഡര്‍ അയച്ച ഒറ്റത്തവണ പാസ്സ്വേര്‍ഡ് എന്റര്‍ ചെയ്യുന്നതിനും 'ഞാന്‍ അംഗീകരിക്കുന്നു' ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിനും എന്റെ / ഞങ്ങളുടെ പ്രവര്‍ത്തനം, ലോണുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും എന്നിവയുടെ സാധുതയുള്ള അംഗീകാരം ഉണ്ടാക്കുകയും എന്റെ മേല്‍ ബാധ്യസ്ഥവും നടപ്പിലാക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ / ഞങ്ങള്‍ അംഗീകരിക്കുന്നു.