അമൂല്യവും അതി വിശിഷ്ടവുമായ നേട്ടങ്ങളിലൂടെ ഞങ്ങളുടെ ജീവനക്കാർ ഞങ്ങളുടെ ഉത്കടമായ ഉല്‍സാഹത്തെ നിർവ്വചിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വൈവിദ്ധ്യമാർന്ന നോൺ-ബാങ്കിങ് ഫൈനാൻഷ്യല്‍ കമ്പനികളിലൊന്നും, ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച 10 വലിയ ജോലിസ്ഥലങ്ങളിലൊന്നും ആണ് ബജാജ് ഫൈനാൻസ് ലിമിറ്റഡ്. മുന്നോട്ടു കുതിക്കുവാനുള്ള വാഞ്ഛ നിങ്ങളിലുണ്ടെങ്കില്‍ ഇന്ത്യയില്‍ ഞങ്ങളുടെ സാന്നിദ്ധ്യമുള്ള 500+ ലധികം ലൊക്കേഷനുകളില്‍ നിങ്ങൾക്ക് അവസരമൊരുക്കി ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനായേക്കും. കൂടുതല്‍ വിവരങ്ങൾക്കായി താഴെയുള്ള ‘തൊഴില്‍ അവസരങ്ങൾ’ എന്ന ടാബ് ക്ലിക്ക് ചെയ്യുക.
ബജാജ് ഗ്രൂപ്പ് നല്കുന്ന സാമ്പത്തിക സേവനങ്ങളെക്കുറിച്ച് അറിയുക
ബജാജ് ഗ്രൂപ്പിന്റെ സാമ്പത്തിക സേവനങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനികൾക്കായുള്ള ഹോൾഡിംഗ് കമ്പനിയാണ്.
കൂടുതല്‍ +19 പ്രോഡക്ട് ലൈനുകളോടു കൂടി രാജ്യത്തെ ഏറ്റവും വൈവിദ്ധ്യമാർന്ന നോൺബാങ്ക്.
കൂടുതല്‍ +യൂലിപ്പ് മുതൽ ചൈല്‍ഡ് പ്ലാനുകള്‍ വരെയുള്ള എല്ലാ തരത്തിലുമുള്ള ലൈഫ് ഇൻഷ്വറൻസ് ആവശ്യങ്ങൾക്കും.
കൂടുതല്‍ +ഹെല്‍ത്ത്, മോട്ടോർ, ഹോം, യാത്ര തുടങ്ങിയ എല്ലാ പൊതുവായ ഇൻഷുറൻസ് ആവശ്യങ്ങൾക്കും.
കൂടുതല്‍ +ഞങ്ങളുടെ പാര്‍ട്ണര്‍മാര്‍ക്കു വേണ്ടി പ്രത്യേകമായി നിര്‍മ്മിച്ച അതുല്യമായ ഒരു ഓണ്‍ലൈന്‍ ഇന്റര്‍ഫേസാണ് ഗ്യാലക്സി. ഒരു സെല്‍ഫ് സര്‍വ്വീസ് പോര്‍ട്ടല്‍, സ്ട്രാറ്റെജിക് എന്‍ഗേജ്മെന്റ് ടൂള്‍, കമ്യൂണിക്കേഷന്‍ ചാനല്‍, ട്രാന്സാക്ഷണല് മീഡിയ എന്നിവയായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ബിസിനസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്ന ഒരു ഇന്റഗ്രേറ്റഡ് ഇന്ററാക്ടീവ് ഓണ്‍ലൈന്‍ ടൂളാണിത്.
ഞങ്ങളുടെ പങ്കാളികൾക്ക് വേണ്ടി മാത്രമായി ഡിസൈൻ ചെയ്ത ഒരു പോർട്ടൽ, ഞങ്ങളുമായി ഇടപെടുന്നതിനും, ശക്തമായ ഒരു ബിസിനസ്സ് ബന്ധം സൃഷ്ടിക്കാനും ഗാലക്സി നമ്മെ സഹായിക്കുന്നു.
കൂടുതല്‍ +ബജാജ് ഫിൻസെര്‍വില്‍ ജോലിക്കാരെ പരമാവധി സഹായിക്കാൻ തയ്യാറാക്കിയ ഞങ്ങളുടെ എംപ്ലോയീ പോർട്ടലാണ് യൂലൈവ്. എക്സ്ക്ലൂസീവ് ഡീലുകൾ, ഓഫറുകൾ, ഇന്റേണൽ ക്ലാസിഫൈഡ്സ്, മത്സരങ്ങൾ, ഞങ്ങളുടെ എല്ലാ പോളികളിലേക്കും നടപടിക്രമങ്ങളിലേക്കുമുള്ള ഹാൻഡി ലിങ്കുകൾ എന്നിവയോടെ, യൂലൈവ് ഓരോ ജീവനക്കാരെയും കമ്പനി മൊത്തത്തിലുമായി ബന്ധിപ്പിക്കുന്നു.
ബജാജ് ഫിന്‍സെര്‍വ് ജീവനക്കാർക്ക് മാത്രമായി ഡിസൈൻ ചെയ്ത ഒരു പോർട്ടൽ, സ്ഥാപനത്തിലെ ഏറ്റവും പുതിയ വാർത്തകൾ, രീതികള്‍, പോളിസി അപ്ഡേറ്റുകൾ എന്നിവ അറിയാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.