പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍

എനിക്ക് പ്രയോജനപ്പെടുത്താനാവുന്ന പരമാവധി തുക എത്രയാണ്?

ബജാജ് ഫിന്‍സെര്‍വ് വഴി, നിങ്ങള്‍ക്ക് രൂ. 3 ലക്ഷം മുതല്‍ രൂ. 30 ലക്ഷം വരെയുള്ള ഒരു എഞ്ചിനീയര്‍ ലോണ്‍ പ്രയോജനപ്പെടുത്താനാവും.

എനിക്ക് എങ്ങനെ എന്‍റെ ലോണ്‍ തിരിച്ചടയ്ക്കാനാവും?

നിങ്ങള്‍ക്ക് ECS വഴി ലോണ്‍ തിരിച്ചടയ്ക്കാം.

നിങ്ങള്‍ക്ക് തിരിച്ചടയ്ക്കുന്നതിന് ഇലക്ട്രോണിക് ക്ലിയറിങ്ങ് സിസ്റ്റവും (ECS) ഉപയോഗിക്കാം. ECS വഴി, EMI തുക നിങ്ങളുടെ ബാങ്കില്‍ നിന്ന് ലോണ്‍ അക്കൗണ്ടിലേക്ക് ഇലക്ട്രോണിക്കലായി ട്രാന്‍സ്ഫര്‍ ചെയ്യും.

അത്തരം പേമെന്‍റുകള്‍ നടത്തുന്നതിന്, ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് നടത്തുന്നതിന് നിങ്ങളുടെ ബാങ്കിന് അനുമതി നല്‍കണം.

എഞ്ചിനീയര്‍ ലോണുകളുടെ കാലയളവ് ശ്രേണി എന്താണ്?

ബജാജ് ഫിന്‍സെര്‍വ് 60 മാസം വരെയുള്ള ഒരു ഫ്ലെക്സിബിളായ ലോണ്‍ റീപേമെന്‍റ് കാലയളവ് വാഗ്ദാനം ചെയ്യുന്നു.

ഞാന്‍ എങ്ങനെ ആരംഭിക്കണം?

onwww.bajajfinserv.in ൽ അപേക്ഷിച്ച് നിങ്ങൾക്ക് ലോൺ എടുക്കാം

ഒരു ഹ്രസ്വമായ ഫോം ഇവിടെ പൂരിപ്പിക്കുക അല്ലെങ്കിൽ ER എന്ന് 9773633633 -ലേക്ക് SMS ചെയ്യുക, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ ഉടൻ തന്നെ ബന്ധപ്പെടുന്നതാണ്.''

പ്രോസസ് ലളിതവും 4 എളുപ്പമുള്ള ഘട്ടങ്ങളില്‍ പൂര്‍ത്തിയാകുന്നതുമാണ്.

ഞങ്ങള്‍ ഡോര്‍സ്റ്റെപ്പ് സേവനവും ലഭ്യമാക്കുന്നു. ഞങ്ങളെ1800 209 4151-ല്‍ വിളിക്കുക. ഞങ്ങള്‍ എത്രയും പെട്ടന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്.

എന്‍റെ നിലവിലുള്ള ലോണിനെ എങ്ങനെ ഒരു ലൈന്‍ ഓഫ് ക്രെഡിറ്റായി മാറ്റാന്‍ സാധിക്കും?

നിങ്ങളുടെ നിലവിലുള്ള ലോണിനെ എളുപ്പത്തില്‍ ഒരു ലൈന്‍ ഓഫ് ക്രെഡിറ്റായി കണ്‍വെര്‍ട്ട് ചെയ്യാന്‍ സാധിക്കും.

പുതുക്കിയ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധയോടെ വായിക്കുക. ഉപാധികള്‍ അംഗീകരിക്കുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ഞങ്ങള്‍ക്ക് ലഭ്യമാക്കുക.

പ്രസക്തമായ എല്ലാ വിവരങ്ങളോടും കൂടിയ ഒരു വെല്‍ക്കം കിറ്റ് നിങ്ങള്‍ക്ക് ലഭിക്കും.

ബാങ്ക് അക്കൗണ്ട് വഴി നിങ്ങള്‍ക്ക് ഒരു ഭാഗിക പേമെന്‍റ് നടത്താന്‍ സാധിക്കും.

നിങ്ങളുടെ ക്രെഡിറ്റിന്‍റെ തുക കുറയ്ക്കുന്നതിന്, നിങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടലില്‍ ഒരു അഭ്യര്‍ത്ഥന നടത്താം.

ലോണ്‍ നല്‍കിയ ശേഷം, നിങ്ങള്‍ക്ക് ഒരു കൂട്ടം രസീതുകള്‍ ഞങ്ങളില്‍ നിന്ന് ലഭിക്കും.

പലിശ നിരക്ക് ഫിക്സഡാണോ ഫ്ലോട്ടിങ്ങ് ആണോ?

രണ്ട് തരത്തിലുള്ള പലിശ നിരക്കുകളുണ്ട് – ഫിക്സഡ് പലിശ നിരക്കും ഫ്ലെക്സിബിള്‍ പലിശ നിരക്കും.

ഫിക്സഡ് നിരക്കുകള്‍ കാലയളവിനിടയില്‍ മാറുകയില്ല.

അടിസ്ഥാന നിരക്കിനൊപ്പം ഫ്ലെക്സിബിള്‍ നിരക്ക് മാറും.

ബജാജ് ഫിന്‍സെര്‍വ് ഒരു നിശ്ചിത പലിശ നിരക്കുള്ള എഞ്ചിനീയര്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നു.

ലോണ്‍ പ്രോസസിംഗിൽ എനിക്ക് ഉള്‍പ്പെട്ടിരിക്കുന്ന ഫീസുകളും ചാര്‍ജ്ജുകളും എന്തൊക്കെയാണ്?

ഒരു ലോണില്‍ ഈടാക്കുന്ന വ്യത്യസ്ത തരം ഫീസുകളും ചാര്‍ജ്ജുകളുമാണ് താഴെ കൊടുത്തിരിക്കുന്നത് (ബാധകമാണെങ്കില്‍ മാത്രം)

ബിസിനസ്, പ്രൊഫഷണല്‍ ലോണ്‍ കസ്റ്റമര്‍ക്ക് ബാധകമായ പലിശ നിരക്ക് ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ച് വ്യത്യാസപ്പെടും. അതില്‍ കസ്റ്റമറുടെ വിശദാംശങ്ങള്‍, ലോണ്‍ കൃത്യവിലോപം തുടങ്ങിയവ പോലുള്ള മാറ്റം വരുന്ന നിരവധി കാര്യങ്ങള്‍ പരിധിയില്ലാതെ ഉള്‍പ്പെടുന്നു. ഈ മാറ്റം വരുന്നവ കമ്പനി സെഗ്മെന്‍റേഷന്‍ വിശകലനത്തില്‍ മെറ്റീരിയല്‍ റിസ്ക് വിശദീകരിക്കുന്ന മാറ്റങ്ങളായി തിരിച്ചറിയപ്പെടുന്നു. ആദ്യം പറഞ്ഞത് ഡൈനാമിക്കും, മുന്‍കാല പോര്‍ട്ട്ഫോളിയോയുടെ പരിചയ സമ്പത്തും പ്രകടനവും അനുസരിച്ച് കാലികമായി പുതുക്കുന്നതും, മാറ്റത്തിന് വിധേയവുമാണ്.

BPI (ബ്രോക്കണ്‍ പീരിയഡ് ഇന്‍ററസ്റ്റ്) ഓരോ മാസവും15th-ന് ശേഷം വിതരണം ചെയ്യുന്ന കേസുകള്‍ക്ക് ബാധകമാണ്. വിതരണം ചെയ്ത തീയതി മുതല്‍ മാസത്തില്‍ അവശേഷിക്കുന്ന ദിവസങ്ങള്‍ വരെ പ്രോ-റാറ്റ അടിസ്ഥാനമാക്കിയാണ് BPI കണക്കാക്കുന്നത്. ലോണ്‍ ബുക്ക് ചെയ്ത് രണ്ടാമത്തെ മാസം മുതലാണ് EMI-കള്‍ ആരംഭിക്കുന്നത് എന്നതാണ് ഇതിന് കാരണം. 1st മാസം സൗജന്യ കാലയളവായി പരിഗണിക്കും. അതിന് കസ്റ്റമറോട് പലിശ അല്ലെങ്കില്‍ EMI ഈടാക്കില്ല.

പ്രോസസിംഗ് ഫീസ് കസ്റ്റമറുടെ ലോണ്‍ അപേക്ഷ പ്രോസസ് ചെയ്യുന്നത് അവസാനിക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് തുകയാണിത്.

ഫോര്‍ക്ലോഷര്‍ ചാര്‍ജ് ഇത് ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്പ് ലോണ്‍ അക്കൌണ്ട് ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കസ്റ്റമര്‍മാരില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജ്ജ് ആണ്.

സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള തുകയുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ മേൽ ചുമത്തുന്ന ഒരു നിരക്കാണിത്. സ്റ്റാമ്പ് ഡ്യൂട്ടി ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമാണെന്ന് ഓർക്കുക.

ഗുഡ്സ് & സര്‍വീസ് ടാക്സ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ബാധകമായത്.

ബൌണ്‍സ് ചാര്‍ജ് ഇത് കസ്റ്റമര്‍ നല്‍കുന്ന PDC (കള്‍) ബാങ്ക് സ്വീകരിച്ചില്ലെങ്കിലോ, ECS അല്ലെങ്കില്‍ മറ്റേതെങ്കിലും തിരിച്ചടവ് രീതികള്‍ തിരിച്ചു വരികയോ സ്വീകരിക്കപ്പെടുകയോ ചെയ്തില്ലെങ്കില്‍ പിഴയായി നല്‍കേണ്ട തുകയാണ്.

പീനല്‍ ഇന്റെറസ്റ്റ്‌ ഇത് പണം വാങ്ങുന്നയാള്‍ പണം നല്‍കുന്നയാളിന് ഏതെങ്കിലും മാസ തിരിച്ചടവു താമസിച്ചാല്‍ നല്‍കേണ്ട അധിക പലിശയാണ്.

പ്രീ-പെയ്മെന്‍റ് ചാര്‍ജ് ഇത് മുതല്‍ തുക മുന്‍കൂര്‍ അടയ്ക്കുമ്പോള്‍ നല്‍കേണ്ട പിഴ തുകയാണ്. ഇത് ലോണിന്‍റെ മുതല്‍ തുകയും പലിശയും മുഴുവനായോ ഭാഗികമായോ അടയ്ക്കേണ്ട തീയതിക്ക് മുന്‍പ് അടയ്ക്കുകയാണെങ്കില്‍ നല്‍കണം.