നിങ്ങളുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രോപ്പർട്ടി ഈടാക്കിയുള്ള എഞ്ചിനീയർ ലോണിൽ ബജാജ് ഫിൻസെർവ് ₹2 കോടി വരെ നൽകുന്നു. മിനിമം എഞ്ചിനീയർ ലോൺ യോഗ്യതാ മാനദണ്ഡവും ഡോക്യുമെന്റുകളും മതി, ഇതിനായി നിങ്ങൾക്ക് എളുപ്പത്തിൽ അപ്ലൈ ചെയ്യാം. ഈ സെക്യുവേർഡ് ലോണുകൾ നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്തതായതിനാൽ, പേഴ്സണൽ, പ്രൊഫഷണൽ സാമ്പത്തിക ആവശ്യങ്ങൾക്കായി നിങ്ങൾക്ക് അവ പ്രയോജനപ്പെടുത്താം.
താഴെപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എഞ്ചിനീയർമാക്കായുള്ള ഈ ഫൈനാൻസിന് അപ്ലൈ ചെയ്യൂ.
ബജാജ് ഫിൻസെർവ് എഞ്ചിനീയർ ലോൺ ലഭിക്കുന്നതിന് നിങ്ങളുടെ പ്രായം, ദേശീയത, വരുമാന ഉറവിടം തുടങ്ങിയ സംബന്ധിച്ച യോഗ്യതകൾ പാലിക്കണം.
നിങ്ങൾക്ക് -
തൊഴിൽ രീതി അനുസരിച്ച് യോഗ്യത ഇനിപ്പറയുന്നതാണ് –
എഞ്ചിനീയർമാർക്കായുളള ഫൈനാൻസ് സ്വന്തമാക്കുന്നതിന് എഞ്ചിനീയറുടെ പ്രായം 25 നും 65 നും ഇടയിലായിരിക്കണം.
എഞ്ചിനീയർ ലോൺ യോഗ്യതാ മാനദണ്ഡം പാലിക്കുന്നതോടൊപ്പം, ക്ലെയിമിനെ സപ്പോർട്ട് ചെയ്യുന്ന സാധുതയുള്ള ഡോക്യുമെന്റുകളും പരിശോധിച്ചുറപ്പാക്കേണ്ടതുണ്ട്. അവകൾ താഴെപ്പറയുന്നവയാണ് –
എഞ്ചിനീയർ ലോൺ ആപ്ലിക്കേഷന് ആവശ്യമുള്ള പ്രാഥമിക ഡോക്യുമെന്റുകളുടെ പട്ടിക ഇത് ഉൾക്കൊള്ളുന്നു. ലോൺ അപ്രൂവലിനായി ആവശ്യമുള്ളപ്പോൾ ചില അധിക ഡോക്യുമെന്റുകൾ നിങ്ങളോട് ആവശ്യപ്പെടാം.
എഞ്ചിനീയർ ലോൺ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച ഈ വിവരങ്ങളും ആവശ്യമുള്ള ഡോക്യുമെന്റുകളുമായി നിങ്ങൾക്ക് പ്രോപ്പർട്ടി ഈടാക്കിയുള്ള എഞ്ചിനീയർ ലോണിന് അപേക്ഷിക്കുന്നത് തുടരാം. ആപ്ലിക്കേഷൻ പ്രക്രിയ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന് എഞ്ചിനീയർ ലോണിന് എങ്ങനെ അപ്ലൈ ചെയ്യാം എന്ന് മനസ്സിലാക്കൂ.
അഭിനന്ദനങ്ങൾ! നിങ്ങൾക്ക് പ്രീ-അപ്രൂവ്ഡ് പേഴ്സണൽ ലോൺ/ടോപ്-അപ് ഓഫർ ഉണ്ട്.