നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്
മധ്യപ്രദേശിൽ ഒരു തന്ത്രപരമായ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഗ്വാളിയർ ഡൽഹിയിൽ നിന്ന് 343 കി.മീ അകലെയാണ്. സ്മാർട്ട് സിറ്റി പ്രൊജക്ടിനായി തിരഞ്ഞെടുത്തിരിക്കുന്ന ഈ ചരിത്ര നഗരം, വാണിജ്യ, വ്യവസായ മേഖലകളാൽ ചുറ്റപ്പെട്ട ഒരു ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാണ്.
ഗ്വാളിയറിൽ ഉയർന്ന മൂല്യമുള്ള ബിസിനസ് ലോണുകൾക്കായി ബിസിനസ് ഉടമകൾക്ക് ബജാജ് ഫിൻസെർവിനെ സമീപിക്കാം. ലോണിന് അപേക്ഷിക്കാൻ നിങ്ങൾക്ക് നഗരത്തിലുള്ള ഞങ്ങളുടെ ബ്രാഞ്ച് സന്ദർശിക്കാവുന്നതാണ്. അതേസമയം, തൽക്ഷണ അപ്രൂവലിന് ഓൺലൈനിലും അപേക്ഷിക്കാവുന്നതാണ്.
സവിശേഷതകളും നേട്ടങ്ങളും
-
ഫ്ലെക്സി ലോണുകള്‍
ഞങ്ങളുടെ ഫ്ലെക്സി ലോൺ സൗകര്യം ഉപയോഗിച്ച് അധിക റീപേമെന്റ് ആനുകൂല്യങ്ങൾ ആസ്വദിക്കുകയും 45% വരെ ലാഭിക്കുകയും ചെയ്യൂ.
-
ഉയർന്ന ലോൺ തുക
50 ലക്ഷം രൂ. വരെയുള്ള ഫണ്ടുകള്‍ നേടുകയും നിങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ ഉചിതമായ വിധത്തിൽ നിറവേറ്റുകയും ചെയ്യുക.
-
എളുപ്പത്തിൽ തിരിച്ചടയ്ക്കുക
96 മാസം വരെയുള്ള അനുയോജ്യമായ കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ കടം അനായാസം തിരിച്ചടയ്ക്കുക.
-
കൊലാറ്ററൽ ആവശ്യമില്ല
സ്വത്തിന് റിസ്ക് വരുത്താതെ ഈട് ആവശ്യമില്ലാത്ത, ഉയർന്ന മൂല്യമുള്ള ലോണുകൾ പ്രയോജനപ്പെടുത്തുക.
-
ഓൺലൈനിൽ അക്കൗണ്ട് ആക്സസ് ചെയ്യുക
നിങ്ങളുടെ ലോൺ അക്കൗണ്ട് എളുപ്പത്തിൽ മാനേജ് ചെയ്യാൻ ഞങ്ങളുടെ കസ്റ്റമർ പോർട്ടൽ – എക്സ്പീരിയ-യിലേക്ക് ലോഗിൻ ചെയ്യുക, 24x7.
മധ്യ ഭാരതത്തിന്റെ വിന്റർ ക്യാപിറ്റലായ ഗ്വാളിയർ നഗരത്തിലുടനീളം നിരവധി അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, ജുഡീഷ്യൽ ഓർഗനൈസേഷനുകൾ എന്നിവയുണ്ട്. മലൻപൂർ, സിത്തോളി, ബാൻമോർ എന്നീ മൂന്ന് പ്രധാന വ്യാവസായിക മേഖലകൾ ഗ്വാളിയോറിലെ സാമ്പത്തിക സാധ്യത വർദ്ധിപ്പിക്കുന്നു. ഈ നഗരത്തിലെ പ്രധാന വ്യവസായ യൂണിറ്റുകൾ മാനുഫാക്ചറിംഗ്, ഡയറി, ടെക്സ്റ്റൈൽ, കെമിക്കൽ, കൈത്തൊഴിൽ എന്നിവയാണ്. ടൂറിസം മേഖലയാണ് ഈ നഗരത്തിന്റെ മറ്റൊരു പ്രധാന വരുമാനമാർഗ്ഗം. ഗ്വാളിയറിലെ ജനസംഖ്യയുടെ ഭൂരിഭാഗവും സ്വയംതൊഴിൽ ചെയ്യുന്നവരാണ്. അവർ എസ്എംഇ, ഒഎംഇ എന്നിവയോ ട്രേഡിംഗ് സ്ഥാപനങ്ങളോ നടത്തുന്നു.
ഗ്വാളിയറിൽ ഈട് ആവശ്യമില്ലാത്ത ബിസിനസ് ലോണിനായി ബജാജ് ഫിൻസെർവിനെ സമീപിക്കുക. മികച്ച പലിശ നിരക്കുകള്‍ ലോണിന്റെ മൊത്തം ചെലവ് താങ്ങാവുന്നതാക്കുന്നു. നിങ്ങൾ ആവശ്യമായ യോഗ്യതാ മാനദണ്ഡം പാലിച്ചാൽ, ഫ്ലെക്സിബിളായ കാലയളവ്, നിയന്ത്രണം വെച്ചിട്ടില്ലാത്ത ഫണ്ട് വിനിയോഗം, ഫ്ലെക്സി ലോണുകൾ മുതലായ സവിശേഷതകൾ നിങ്ങൾക്ക് ആസ്വദിക്കാം. ബജാജ് ഫിൻസെർവിൽ നിന്ന് ലോൺ എടുക്കുമ്പോൾ മറഞ്ഞിരിക്കുന്ന ചാർജുകൾ ഇല്ല.
ഡോക്യുമെന്റേഷനും യോഗ്യതാ മാനദണ്ഡവും
-
സിബിൽ സ്കോർ
സൗജന്യമായി നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക685. മുകളിൽ
-
വയസ്
24 വയസ്സ് മുതൽ 70 വയസ്സ് വരെ*
(*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)
-
സിറ്റിസെൻഷിപ്പ്
ഇന്ത്യൻ, ഇന്ത്യയിൽ വസിക്കുന്നവർ
-
ബിസിനസ് വിന്റേജ്
കുറഞ്ഞത് 3 വർഷം
യോഗ്യതയ്ക്കൊപ്പം ചുരുങ്ങിയ ഡോക്യുമെന്റേഷൻ പൂർത്തിയാക്കാനും ബജാജ് ഫിൻസെർവ് വായ്പക്കാരോട് ആവശ്യപ്പെടുന്നു. ഇതിൽ വരുമാന തെളിവ്, കെവൈസി ഡോക്യുമെന്റുകൾ, ബിസിനസ് വിന്റേജിൻ്റെ പ്രൂഫ് തുടങ്ങിയവ ഉൾപ്പെടുന്നു.
പലിശ നിരക്കും ചാർജുകളും
ബജാജ് ഫിൻസെർവ് ബിസിനസ് ലോണിന് താങ്ങാനാവുന്ന പലിശ നിരക്കുകളും മറ്റ് ചാർജുകളുമാണ് ഉള്ളത്. വിശദാംശങ്ങൾ അറിയാൻ ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.