നിങ്ങളുടെ നഗരത്തിലെ ബജാജ് ഫിൻസെർവ്
അമരാവതി അതിന്റെ ലാൻഡ്മാർക്കുകൾക്കും ചരിത്ര പ്രധാന ക്ഷേത്രങ്ങൾക്കും പ്രസിദ്ധമാണ്. മാത്രമല്ല, കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം അതിന്റെ സമ്പന്നമായ വന വിഭവങ്ങൾ, വളക്കൂറുള്ള മണ്ണ്, മനുഷ്യശക്തി എന്നിവയിൽ നിന്ന് നേട്ടങ്ങള്‍ കൊയ്യുന്നു.
അമരാവതിയിൽ തങ്ങളുടെ സംരംഭം വികസിപ്പിക്കാൻ ആസൂത്രണം ചെയ്യുന്ന സംരംഭകർക്ക് ബജാജ് ഫിൻസെർവ് ബിസിനസ് ലോണിന് അപേക്ഷിക്കാം. ഉയർന്ന ലോൺ മൂല്യത്തിലേക്ക് ഞങ്ങൾ വേഗത്തിലുള്ള ആക്സസ് വാഗ്ദാനം ചെയ്യുന്നു. അമരാവതിയിലെ ഞങ്ങളുടെ ഏതെങ്കിലും 4 ബ്രാഞ്ചുകൾ ഇന്ന് സന്ദർശിക്കുക.
സവിശേഷതകളും നേട്ടങ്ങളും
ബിസിനസ് ലോണിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്:
-
ഫ്ലെക്സി ലോൺ സൗകര്യം
ബജാജ് ഫിന്‍സെര്‍വിന്റെ ഫ്ലെക്സി ലോണ്‍ സൗകര്യം ആവശ്യകതകള്‍ അനുസരിച്ച് വായ്പ എടുക്കാനും ഇഎംഐ-കളില്‍ 45%* കുറയ്ക്കാനും സഹായിക്കുന്നു.
-
എളുപ്പത്തിലുള്ള തിരിച്ചടവ്
ബിസിനസ് ലോണുകൾ 96 മാസം വരെയുള്ള ഫ്ലെക്സിബിൾ കാലാവധിയോടെ ലഭിക്കുന്നു. ഇത് സൗകര്യം അനുസരിച്ച് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ അനുവദിക്കുന്നു.
-
ഹോം ലോണ്‍ തുക
നിങ്ങളുടെ ബിസിനസ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് രൂ. 50 ലക്ഷം വരെ ക്രെഡിറ്റ് എടുക്കാം. ഞങ്ങളുടെ ബിസിനസ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് ലോൺ ബാധ്യത നിർണ്ണയിക്കാം.
-
പ്രീ-അപ്രൂവ്ഡ് ഓഫർ
നിലവിലുള്ള ഉപഭോക്താക്കൾക്ക് പ്രത്യേകം തയ്യാറാക്കിയ പ്രീ-അപ്രൂവ്ഡ് ഓഫറുകള്പ്രയോജനപ്പെടുത്താനും അവരുടെ വായ്പ എടുക്കലും റീപേമെന്റ് അനുഭവവും ഗണ്യമായി ലളിതമാക്കാനും കഴിയും.
-
ഈട് ആവശ്യമില്ല
ഗ്യാരണ്ടറിനെയോ കൊലാറ്ററലോ നൽകാതെ തന്നെ ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ എടുക്കാം.
-
വേഗത്തിലുള്ള അപ്രൂവല്‍
നിങ്ങൾ ബജാജ് ഫിൻസെർവ് ബിസിനസ് ലോണിന് ഓൺലൈനായി അപേക്ഷിച്ചാൽ, 48 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ലോൺ അപ്രൂവൽ ലഭിക്കും*.
-
ലളിതമായ ലോൺ യോഗ്യത
ഞങ്ങളുടെ ബിസിനസ് ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റാന്‍ എളുപ്പമാണ്. ഇത് ചെറുകിട, ഇടത്തരം ബിസിനസുകളെ എളുപ്പത്തിൽ തുക കണ്ടെത്താന്‍ സഹായിക്കുന്നു.
-
മിതമായ നിരക്കുകൾ
ഈസി റീപേമെന്റ് ലളിതമാക്കുന്നതിന് ഞങ്ങൾ മത്സരക്ഷമമായ പലിശ നിരക്കിൽ വലിയ ലോൺ തുക വാഗ്ദാനം ചെയ്യുന്നു.
-
ഓണ്‍ലൈന്‍ അക്കൗണ്ട്
ഞങ്ങളുടെ കസ്റ്റമര്‍ പോര്‍ട്ടല്‍ – എക്സ്പീരിയ വഴി എവിടെ നിന്നും ഏത് സമയത്തും നിങ്ങളുടെ ലോണ്‍ അക്കൗണ്ട് മാനേജ് ചെയ്യുക, ലോണ്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഓണ്‍ലൈനായി ആക്സസ് ചെയ്യുക.
ബിസിനസുകൾക്ക് അവരുടെ പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാനും, വിപുലീകരണം നടപ്പാക്കാനും, അല്ലെങ്കിൽ വര്‍ധിച്ച ഡിമാന്റ് നിറവേറ്റുന്നതിനും കൂടുതല്‍ തുക ആവശ്യമാണ്. ബജാജ് ഫിൻസെർവ് ബിസിനസ് ലോൺ കൊണ്ട്, നിങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാനും, പെട്ടെന്ന് വരുമാനം വർദ്ധിപ്പിക്കാനും കഴിയും.
കൊലാറ്ററൽ അല്ലെങ്കിൽ ഗ്യാരണ്ടി ഇല്ലാതെ ഞങ്ങൾ ഫണ്ടുകള്‍ വേഗത്തില്‍ വിട്ടുനല്‍കുന്നു. അതിന്റെ ഫലമായി, ഞങ്ങളുടെ ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റാന്‍ എളുപ്പമാണ്, ഞങ്ങളുടെ ഡോക്യുമെന്റേഷൻ പ്രോസസ്സ് ത്വരിതവും ലളിതവുമാണ്. മൊത്തത്തിൽ, ഞങ്ങൾ യഥോചിതം അപ്രൂവൽ സാധ്യമാക്കുന്നു.
തടസ്സരഹിതമായ വായ്പ്പാ അനുഭവം ഉറപ്പാക്കുന്നതിന്, അമരാവതിയിലെ ഞങ്ങളുടെ ബിസിനസ് ലോൺ പരിശോധിച്ച് അതനുസരിച്ച് അപേക്ഷിക്കുക.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
ഡോക്യുമെന്റേഷനും യോഗ്യതാ മാനദണ്ഡവും
-
സിറ്റിസെൻഷിപ്പ്
ഇന്ത്യൻ നിവാസി
-
വയസ്
24 വയസ്സ് മുതൽ 70 വയസ്സ് വരെ*
(*ലോൺ മെച്യൂരിറ്റിയിൽ പ്രായം 70 വയസ്സ് ആയിരിക്കണം)
-
ബിസിനസ് വിന്റേജ്
കുറഞ്ഞത് 3 വർഷം
-
സിബിൽ സ്കോർ
685. മുകളിൽ
ലോൺ യോഗ്യതാ മാനദണ്ഡം നിറവേറ്റുന്നതിന് പുറമേ, ലോണിന് യോഗ്യത നേടുന്നതിന് വ്യക്തികൾ ഏതാനും ഡോക്യുമെന്റുകൾ സമർപ്പിക്കേണ്ടതുണ്ട്. സാധാരണയായി, അത്തരം ഡോക്യുമെന്റുകൾ ഐഡന്റിറ്റി, വരുമാനം, വിലാസം, ബിസിനസ് വിന്റേജ് എന്നിവയുടെ പ്രൂഫ് ആയി കണക്കാക്കും. തടസ്സരഹിതമായ അനുഭവം ഉറപ്പാക്കുന്നതിന് എന്തൊക്കെയാണ് വേണ്ടതെന്ന് കണ്ടെത്തുക. ആവശ്യമായ ഡോക്യുമെന്റുകളുടെ പൂർണ്ണമായ ലിസ്റ്റിന്, ഇവിടെ ക്ലിക്ക് ചെയ്യുക.
പലിശ നിരക്കും ചാർജുകളും
ബജാജ് ഫിന്‍സെര്‍വ് മത്സരക്ഷമമായ പലിശ നിരക്കില്‍ ഉയര്‍ന്ന ലോണ്‍ തുക വാഗ്ദാനം ചെയ്യുന്നു. ഇത് തിരിച്ചടവ് സൗകര്യപ്രദമാക്കും, ലോൺ ബാധ്യത എളുപ്പത്തിൽ മാനേജ് ചെയ്യാൻ സഹായിക്കുകയും ചെയ്യും. അഡീഷണല്‍ ഫീസുകളും നിരക്കുകളും ഈടാക്കുമ്പോൾ ഞങ്ങൾ സുതാര്യമായാണ് അത് ചെയ്യുക. വ്യക്തമായി മനസ്സിലാക്കാന്‍ ബിസിനസ് ലോൺ പലിശ നിരക്കുകളും ചാർജുകളും പരിശോധിക്കുക. നിരക്കുകളുടെ പൂർണ്ണമായ പട്ടികയ്ക്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.