നിരക്ക് ചാര്‍‌ട്ടുകള്‍

ഫീസ് നിശ്ചയിക്കുന്നത് വിഭാഗം, ഇന്‍വോയ്സ് നിരക്ക്, ദീര്‍ഘിപ്പിച്ച വാറന്‍റിയുടെ കാലയളവ് എന്നിവ അനുസരിച്ചാണ്

സവിശേഷതകളും നേട്ടങ്ങളും

CPP അസ്സെറ്റ് കെയർ എന്നത് ഒരു അതുല്യമായ സംരക്ഷണ സർവ്വീസാണ്, അത് നിങ്ങളുടെ വിലപ്പെട്ട അപ്ലയൻസിന് ദീർഘിപ്പിച്ച വാറന്‍റി ഇൻഷുറൻസിനൊപ്പം, നിരവധി ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളും നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു. .

 • ബഹുഭാഷാ സംവിധാനവുമായി ബന്ധപ്പെട്ട സഹായ ഹെല്‍പ്പ്‍ലൈന്‍

  പല ഭാഷകളില്‍ ഒരു പ്രത്യേക ഹെല്‍പ്പ്‍ലൈനിലേക്ക് ആക്സസ് നേടുക. അസെറ്റ് കെയര്‍ ഹെല്‍പ്പ്‍ലൈന്‍ നിങ്ങളുടെ വീട്ടിലെ ഒരു കൂട്ടം ഉപകരണങ്ങളുടെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു. .

 • സിംഗിള്‍ കോള്‍ കാര്‍ഡ് ബ്ലോക്കിങ്ങ്

  നിങ്ങളുടെ എല്ലാ ബാങ്കുകളുടെയും വിലപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ്, ATM കാര്‍ഡ‍ുകള്‍ CPP-യുടെ ടോള്‍ ഫ്രീ 24-മണിക്കൂര്‍ ഹെല്‍പ്പ്‍ലൈന്‍ (1800 419 4000)-ല്‍ വിളിച്ച് ബ്ലോക്ക് ചെയ്യുക

 • പ്രിവന്‍റീവ് മെയിന്‍റനന്‍സ് സേവനം

  അസെറ്റ് കെയര്‍ വരുന്നത് നിങ്ങള്‍ വാങ്ങിയ ഉപകരണത്തിന് ഒരു ഒറ്റത്തവണ പ്രിവന്‍റീവ് മെയിന്‍റനന്‍സ് സേവനം സഹിതമാണ്. ഇത് ഉപകരണം വൃത്തിയാക്കുന്നതും പ്രവര്‍ത്തന പരിശോധനയും ഉള്‍പ്പെടുന്നതാണ്. നിങ്ങള്‍ക്ക് CPP-യുടെ ഹെല്‍പ്പ്‍ലൈനില്‍ വിളിച്ച് ഈ സേവനം പ്രയോജനപ്പെടുത്താം. .

 • F-സെക്യുവര്‍ ഇന്‍റര്‍നെറ്റ് സെക്യൂരിറ്റി (ലാപ്‍ടോപ്പ്/PC എന്നിവയ്ക്ക്)

  F-സെക്യുവര്‍ നിങ്ങളുടെ ലാപ്‍ടോപ്പ്/PC-യെ മാല്‍വെയര്‍/ഹാക്കര്‍മാര്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും, അതിന്‍റെ ബാങ്കിങ്ങ് സംരക്ഷണ സംവിധാനം വഴി സുരക്ഷിതമായ നെറ്റ് ബാങ്കിങ്ങ് സാധ്യമാക്കുകയും ചെയ്യുന്നു. കൂടുതലായി, ഇതിന്‍റെ പേരന്‍റല്‍ കണ്‍ട്രോള്‍ സിസ്റ്റം കുട്ടികള്‍ക്ക് ഒരു സുരക്ഷിതമായ സര്‍ഫിങ്ങ് അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. .

 • F-സെക്യുവര്‍ SAFE ഡിവൈസ് സെക്യൂരിറ്റി (സ്മാര്‍ട്ട്‍ഫോണിനും/ടാബ്‍ലെറ്റിനും)

  F-സെക്യുവര്‍ SAFE ഡിവൈസ് സെക്യൂരിറ്റി നിങ്ങളുടെ സ്മാര്‍ട്ട്‍ഫോണ്‍‌/ടാബ്‍ലെറ്റിന് റിമോട്ട് ഡാറ്റ ലോക്ക് & വൈപ്പ്, കോള്‍ & SMS ബ്ലോക്കര്‍, GPS ട്രാക്കിങ്ങ്, പേരന്‍റല്‍ കണ്‍ട്രോള്‍, ബാങ്കിങ്ങ് സംരക്ഷണം എന്നിവയ്ക്ക് സംരക്ഷണം ലഭ്യമാക്കുന്നു. .

 • റോഡ്‍സൈഡ് അസിസ്റ്റന്‍സ് സേവനം

  അസെറ്റ് കെയര്‍ നിങ്ങളുടെ കാറിന്/ബൈക്കിന് റേോഡ് സൈഡ് അസിസ്റ്റന്‍സ് സേവനം, വാഹനം കെട്ടിവലിക്കല്‍, ഫ്ലാറ്റ് ടയര്‍ പിന്തുണ, ബാറ്ററി ജംപ് സ്റ്റാര്‍ട്ട്, ഫ്യുവല്‍ ഡെലിവറി എന്നിവയും മറ്റ് സേവനങ്ങളുടെ കൂടെ വാഗ്ദാനം ചെയ്യുന്നു. ഈ സേവനങ്ങള്‍ ഇന്ത്യയിലുടനീളം 400+ നഗരങ്ങളില്‍, നഗരകേന്ദ്രത്തില്‍ നിന്ന് 50 കി.മി അകലെ വരെ ലഭ്യമാണ്. .

 • ലൈവ് ടിവി സബ്സ്ക്രിപ്ഷന്‍

  അസെറ്റ് കെയര്‍ 12 മാസത്തെ ലൈവ് ടിവി സബ്സ്‍ക്രിപ്ഷന്‍ സഹിതമാണ് വരുന്നത്. അത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡിവൈസില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട വിവിധ ചാനലുകള്‍ കാണുന്നതിന് അനുവദിക്കുന്നു. സബ്സ്ക്രിപ്ഷനില്‍ ലഭ്യമായ ചാനലുകളുടെ 7ദിവസത്തെ ക്യാച്ച് അപ്പ് ഉള്‍പ്പെടുന്നു. ഈ സേവനം ലഭ്യമാക്കുന്നത് DITTO TV-യാണ്. .

 • Eros Now-ല്‍ നിന്നുള്ള മൂവി സബ്സ്‍ക്രിപ്ഷന്‍

  Eros Now (പ്ലസ് പായ്ക്ക്)-ന്‍റെ 12-മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷന്‍ നേടുകയും തിരഞ്ഞെടുത്ത ഡിവൈസില്‍ നിങ്ങളുടെ പ്രിയപ്പെട്ട മൂവികളും, ടിവി ഷോകളും കാണുകയും സംഗീതം കേള്‍ക്കുകയും ചെയ്യുക

 • കോംപ്ലിമെന്‍ററി എക്സ്റ്റന്‍ഡഡ് വാറന്‍റി ഇന്‍ഷുറന്‍സ്

  അസെറ്റ് കെയര്‍ 12/24/36 മാസത്തെ എക്സ്റ്റന്‍ഡഡ് വാറന്‍റി ഇന്‍ഷുറന്‍സ് നിര്‍മ്മാതാവിന്‍റെ വാറന്‍റി കാലഹരണപ്പെട്ടതിന് ശേഷം ലഭ്യമാക്കുന്നു. ഇത് ഇന്‍വോയ്സ് മൂല്യം വരെ റിപ്പയറുകള്‍/മാറ്റി വെയ്ക്കുന്നതിനുള്ള ചെലവുകള്‍ക്ക് 400+ സര്‍വ്വീസ് സെന്‍റര്‍ ടൈ അപ്പുകളുമായി ചേര്‍ന്ന് സംരക്ഷണം (നിര്‍മ്മാതാവിന്‍റെ വാറന്‍റിയിലുള്ള സംരക്ഷണം) നല്‍കുന്നു. കോംപ്ലിമെന്‍ററി എക്സ്റ്റന്‍ഡഡ് വാറന്‍റി ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി (BAGIC) ചേര്‍ന്ന് CPP അതിന്‍റെ അസെറ്റ് കെയര്‍ കസ്റ്റമര്‍മാര്‍ക്കായി എടുത്ത ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴിലാണ്

 • അസെറ്റ് കെയര്‍ ഡെല്‍ഹി NCR, മുംബൈ, അതിന്‍റെ പ്രാന്തപ്രദേശങ്ങള്‍, പൂനെ, സൂററ്റ്, ബറോഡ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ലഭ്യമല്ല. .

ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങള്‍

 • CTV/LED

 • റഫ്രിജറേറ്റർ

 • വാഷിംഗ് മെഷീൻ

 • എയർ കണ്ടീഷനർ

 • ക്യാമറ

 • മൈക്രോവേവ് ഓവന്‍

 • LED/3D

 • ലാപ്‍‌ടോപ്പ്/ഐപാഡ്

 • ഹോം തീയേറ്റർ

 • ഹാന്‍ഡി ക്യാം

 • മൊബൈല്‍/PDA-കള്‍

 • ഹാന്‍ഡി ക്യാം

 • മൊബൈല്‍/PDA-കള്‍

 • വാട്ടർ പ്യൂരിഫയർ

 • വാക്വം ക്ലീനർ

 • മോഡുലാര്‍ കിച്ചണ്‍ – ഫ്രിഡ്ജ്, ഡിഷ്‍വാഷര്‍, മൈക്രോവേവ്, ഹബ്, ചിമ്മിനി, കോഫി മെഷീന്‍, ഗ്രൈന്‍ഡര്‍, ബ്ലെന്‍ഡര്‍, ഫുഡ് പ്രൊസസ്സര്‍, വാഷിങ്ങ് മെഷീന്‍, ഡ്രൈയര്‍ (വസ്ത്രം), ഗ്രില്‍

 • വാച്ചുകൾ

 • ഫിറ്റ്നസ്സ് ഉപകരണങ്ങൾ

 • മ്യൂസിക്കല്‍ ഇൻസ്ട്രുമെന്‍റ്സ്

 • പ്രിന്‍റര്‍/പ്രൊജക്ടര്‍/സ്കാനര്‍/ഫാക്സ് മെഷീന്‍/ഫോട്ടോകോപ്പി മെഷീന്‍

 • ഇലക്ട്രിക്കല്‍ ഇനങ്ങള്‍ – കൂളര്‍, ഗീസറുകള്‍, ഫാന്‍, അയണ്‍, ഇന്‍വെര്‍ട്ടര്‍. ഹോം ഓട്ടോമേഷന്‍

 • അടുക്കള ഉപകരണങ്ങള്‍ (*)

 • ഫര്‍ണ്ണിച്ചറും ഫിക്സ്ചറും

 • അടുക്കള ഉപകരണങ്ങളില്‍ മിക്സര്‍, ജ്യൂസര്‍, ഡിഷ് വാഷര്‍, ഫുഡ് പ്രൊസസ്സര്‍, ഇലക്ട്രിക് ചിമ്മിനി, ഗ്രൈന്‍ഡര്‍, ബ്ലെന്‍ഡര്‍, കോഫി മെഷീന്‍ എന്നിവ ഉള്‍പ്പെടുന്നു

അപേക്ഷിക്കേണ്ട വിധം

 • 1

  Step-1:

  കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉൽപ്പന്നം വാങ്ങി 6 മാസത്തിനുള്ളില്‍ അസെറ്റ് കെയര്‍ വാങ്ങിക്കാം.

 • 2

  Step-2:

  ബജാജ് ഫിന്‍സെര്‍വില്‍ നിന്ന് പുതിയ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉപകരണത്തിന് ഫൈനാന്‍സ് ചെയ്യുമ്പോള്‍, വാങ്ങുന്ന സ്ഥലത്ത് നിന്ന് അസെറ്റ് കെയര്‍ തിരഞ്ഞെടുക്കാം. നിങ്ങള്‍ BFL ഡെസ്കിലെ ഞങ്ങളുടെ റെപ്രസന്‍റേറ്റീവുമായി ബന്ധപ്പെടണം, നിങ്ങളുടെ അസെറ്റ് കെയര്‍ വില നിങ്ങളുടെ പ്രധാന ലോണ്‍ EMI-ലേക്ക് ചേര്‍ക്കും. .

 • 3

  Step-3:

  പുതിയ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉപകരണം ബജാജ് ഫിന്‍സെര്‍വ് ഫൈനാന്‍സ് ചെയ്തതല്ലെങ്കില്‍, നിങ്ങള്‍ക്ക് വില്‍പ്പന നടത്തുന്ന സ്ഥലത്ത് നിന്ന് അസെറ്റ് കെയര്‍ വാങ്ങാം. ദയവായി BFL-ലെ ഞങ്ങളുടെ സെയില്‍സ് റെപ്രസന്‍റേറ്റീവുമായി ബന്ധപ്പെടുക.

 • 4

  Step-4:

  ഞങ്ങളുടെ ടോള്‍ ഫ്രീ നമ്പര്‍ 1860 258 3030-ല്‍ വിളിച്ചോ അല്ലെങ്കില്‍ cppindia.feedback@cpp.co.uk-ല്‍ ഇമെയില്‍ ചെയ്തോ നിങ്ങള്‍ക്ക് അസെറ്റ് കെയര്‍ തിരഞ്ഞെടുക്കാം

ആളുകൾ ഇതു കൂടി പരിഗണിച്ചിട്ടുണ്ട്

ഡോക്ടർ ലോണ്‍ ആളുകൾ പരിഗണിച്ച ചിത്രം

ഡോക്ടർ ലോൺ

ഡോക്ടര്‍മാര്‍ക്കായി കസ്റ്റമൈസ് ചെയ്ത ഫൈനാൻഷ്യൽ സേവനങ്ങൾ

അപ്ലൈ
ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

ഡിജിറ്റൽ ഹെൽത്ത് EMI നെറ്റ്‌വർക്ക് കാർഡ്

Instant activation with a pre-approved limit of up to Rs. 4 Lakh

ഇപ്പോള്‍ തന്നെ നേടൂ
ഹോം ലോണ്‍ ആളുകളുടെ കണ്‍സിഡേഡ് ഇമേജ്

ഹോം ലോൺ

ബാലൻസ് ട്രാൻസ്ഫറിൽ ഹൈ ടോപ്പ് അപ്പ് തുക

അപ്ലൈ

EMI നെറ്റ്‌വർക്ക്

നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം എളുപ്പത്തിലുള്ളതും താങ്ങാനാവുന്നതുമായ EMI -ല്‍ ലഭ്യമാക്കുക

വിവരങ്ങൾ